സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഗൗരി നന്ദ. ഞാറക്കൽ പൊലീസ് അന്വേഷണം തുടങ്ങി.
കൊച്ചി: എറണാകുളം പുതുവൈപ്പിൽ 16 കാരിയെ കാണാതായി. തെക്കൻ മാലിപ്പുറം പുളിക്കത്തറ വീട്ടിൽ സുമേഷിന്റെ മകൾ ഗൗരി നന്ദയെയാണ് കാണാതായത്. സ്കൂളിലേക്ക് എന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് ഗൗരി നന്ദ. ഞാറക്കൽ പൊലീസ് അന്വേഷണം തുടങ്ങി. വിവരം ലഭിക്കുന്നവർ 0484 2492328 നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
