മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. മൃതദേഹം ജനറൽ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി.  

തിരുവനന്തപുരം: പൂജപ്പുര ഒബ്സർവേഷൻ ഹോമിൽ 17 കാരൻ തൂങ്ങി മരിച്ചു. കാട്ടാക്കട കള്ളിക്കാട് സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.55 നായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താമസിച്ചിരുന്ന മുറിയിൽ തോർത്തിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മോഷണക്കേസിൽ തമ്പാനൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Read Also: കുടുംബ ജീവിതത്തിന് ദേവിക തടസമായി, ലോഡ്ജിലേക്ക് വിളിച്ച് കൊന്നുവെന്ന് പ്രതി'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്