ദേശീയപാതയിൽ തുമ്പോളി ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആലപ്പുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്
മണ്ണഞ്ചേരി: പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി ടിപ്പറിടിച്ചു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ ജനക്ഷേണം കളരിക്കൽ മാത്യുവിൻറ മകൾ ആൻസിമോൾ (19) ആണ് മരിച്ചത്.
ദേശീയപാതയിൽ തുമ്പോളി ജംഗ്ഷന് സമീപം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. ആലപ്പുഴയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. ഗുരുതര പരിക്കേറ്റ മാത്യുവിനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
