ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ നീർനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ടു വിദ്യാർത്ഥികൾക്കാണ് നീർനായയുടെ കടിയേറ്റത്. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന റാബിൻ (13), അദ്ഹം (13) എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ത്യയില്‍ ആദ്യമായി സ്വയം വിവാഹം ചെയ്ത യുവതി; പുതിയ സന്തോഷം പങ്കിട്ട് വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

