കഴിഞ്ഞ ഒൻപതിന് പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോടഞ്ചേരി പാറമല മറ്റെക്കാട്ടിൽ ജോയിയുടെ മകൻ സഞ്ചു(23) ആണ് മരിച്ചത്. കഴിഞ്ഞ ഒൻപതിന് പടനിലത്ത് വെച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്. മാതാവ്: ഷേർളി, സഹോദരി: അഞ്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കലയോടൊപ്പം പഠനത്തിലും തിളക്കമാർന്ന വിജയം; 1200 ൽ 1200 മാർക്കും വാങ്ങി ദൃശ്യ

പത്തനംതിട്ടയിൽ 17 കന്യാസ്ത്രികൾക്ക് കൂടി കൊവിഡ്