കടന്നൽ കുത്തേറ്റവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ : ചൂണ്ടലിൽ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. പതിനഞ്ചാം വാർഡ് തൂവാനൂർ ചോട്ടിലപ്പാറയിലാണ് സംഭവം. കടന്നൽ കുത്തേറ്റവരെ ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. പൊനരാശേരി ദിനേശൻ പറമ്പിന് സമീപത്ത് വച്ചാണ് കടന്നൽ കുത്തേറ്റത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : എയിംസിന് പിന്നാലെ ഐസിഎംആറിൽ ഹാക്കിംഗ് ശ്രമം; 6000 തവണ ഹാക്ക് ചെയ്യാൻ ശ്രമിച്ചു, പിന്നിൽ ഹോംങ്കോങിലെ ഹാക്കർമാർ?