തമിഴ്നാട് സ്വദേശിയായ പാണ്ട്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ വാഹനപരിശോധനക്കിടെ പിടിയിലായ ഇയാളെ കുമളി പൊലീസിന് കൈമാറുകയായിരുന്നു. 

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു പണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ പാണ്ട്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ വാഹനപരിശോധനക്കിടെ പിടിയിലായ ഇയാളെ കുമളി പൊലീസിന് കൈമാറുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred