പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പലചരക്ക് കടയുടമ പെരുമ്പാവൂരിൽ അറസ്റ്റിൽ. സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറിയത്. 75 വയസുകാരനായ രവീന്ദ്രനാണ് പൊലീസിന്റെ പിടിയിലായത്.

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പെരുമ്പാവൂർ തടിയിട്ടപ്പറമ്പിൽ പലചരക്ക് കടയുടമ അറസ്റ്റിൽ. പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിയോടാണ് അപമര്യാദയായി പെരുമാറിയത്. എഴുപത്തിയഞ്ച് വയസുകാരനായ രവീന്ദ്രനാണ് അറസ്റ്റിലായത്.