ജനവാസമേഖലയില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരത്തിലാണ് സംഭവം നടന്നത്. വനപാലകര്‍ പരിശോധന നടത്തുകയാണ്. 

പത്തനംതിട്ട: കട്ടചിറയിൽ പശുവിനെ കടുവ കടിച്ചു കൊന്നു. കാടിനുള്ളിലെ അരുവിയിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പശുവിന്‍റെ ഉടമ അച്യുതനും ഭാര്യ ഉഷയും പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് ഉദ്യഗസ്ഥർ എത്തി പരിശോധന നടത്തി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred