കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്

തൃശ്ശൂര്‍:തൃശ്ശൂരില്‍ ന്യൂമോണിയ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ കാഞ്ഞാണിയിലാണ് സംഭവം. കാഞ്ഞാണി ജയ്ഹിന്ദ് റോഡില്‍ കൊല്ലാടി റിനിലിന്‍റെ ഏഴു മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് റിദവ് ആണ് മരിച്ചത്. കുഞ്ഞിന്‍റെ സംസ്കാരം രാവിലെ 11ന് സ്വവസതിയിൽ നടന്നു.

Readmore... വിദ്യാര്‍ത്ഥിനിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം, കൂടുതല്‍ വിവരങ്ങൾ പുറത്ത്, പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസ്

Readmore... 'സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി', പ്രസാദിന്‍റെ കുടുംബത്തിന് സഹായവുമായി മുബൈ മലയാളി

Asianet News Live | Malayalam News Live | Election 2024 | Latest News Updates | #Asianetnews