ഇന്ന് വൈകിട്ടോടെ തൃശൂര്‍  വെള്ളിക്കുളങ്ങരയിലാണ് സംഭവം

തൃശൂര്‍: തൃശൂരില്‍ കനാലിൽ വീണ് രണ്ടര വയസ്സുകാരൻ മരിച്ചു. ഇന്ന് വൈകിട്ടോടെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടിൽ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

'ജോലിക്ക് പോകാൻ കുഞ്ഞ് തടസം'; ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ശിൽപ റിമാൻഡിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews