ആലപ്പുഴ: തോണ്ടൻകുളങ്ങരയിലെ വീട്ടിൽനിന്ന് വിലകൂടിയ പൂച്ചകളെ മോഷ്ടിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ചേർത്തല എസ്. എൻ. പുരം വിഷ്ണുഭവനിൽ കണ്ണൻ ദത്തൻ (30), പഴവീട് മണ്ണത്തിപ്പറമ്പ് വിഷ്ണുശോഭനൻ (28) എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണന്റെ വീട്ടിലാണ് പൂച്ചയെ പാർപ്പിച്ചിരുന്നത്. നോർത്ത് സി. ഐ. വിനോദ്കുമാറിന്റെ നിർദേശപ്രകാരം എസ്. ഐ. ടോൾസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

Read Also:ചെവികള്‍ ചുഴറ്റുന്ന 'കാരക്കാൾ'; വൈറലായി കാട്ടുപൂച്ചയുടെ വീഡിയോ

നട്ടെല്ലിന് വളവുള്ളതിന്റെ പേരിൽ ദയാവധത്തിന്റെ വക്കിലെത്തിയ പിറ്റോ അവിടെ നിന്ന് നടന്നത്

സ്വൈരജീവിതത്തിലേക്ക്പാതി മുഖം ചാരനിറം, പാതി കറുപ്പ് - കുഞ്ഞുങ്ങളോ ഓരോ നിറത്തിൽ ഓരോന്നുവീതം, ഞെട്ടിച്ചുകളഞ്ഞു ഈ അപൂർവയിനം പൂച്ച