ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കൊടുവഴനൂരിൽ വാടകയ്ക്ക് താമസിക്കുന്നയാളാണ് മനോജ് കുമാർ. 

ആറ്റിങ്ങൽ: വാഹനം റോഡിൽ ഉപേക്ഷിച്ച ശേഷം യുവാവ് നദിയിൽ ചാടി മരിച്ചു. വടകര സ്വദേശി മനോജ്കുമാർ (50) ആണ് നദിയിൽ ചാടിയത്. പൂവമ്പാറ പാലത്തിൽ ഇന്ന് രാവിലെ 9 മണിക്കാണ് സംഭവം. ഇയാൾ കിളിമാനൂരിലെ സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കൊടുവഴനൂരിലാണ് മനോജ്കുമാർ വാടകയ്ക്ക് താമസിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

വാഹനത്തിലെത്തിയ യുവാവ് റോഡിൽ വാഹനം നിർത്തിയ ശേഷം നദിയിലേക്കെടുത്ത് ചാടുകയായിരുന്നു. ആറ്റിങ്ങൽ ഫെയർ ഫോഴ്സ് സ്കൂബാ ടീം എത്തി യുവാവിന്റെ മൃതദേഹം കണ്ടത്തി. യുവാവിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

കാശുള്ളവര്‍ക്ക് സ്വ‍ർണക്കിരീടം ഉണ്ടാക്കാം, പ്രതിപക്ഷ നേതാവ് വലിയ തോൽവി; പി രാജീവിനെ പിന്തുണച്ച് ഇപി ജയരാജൻ

https://www.youtube.com/watch?v=Ko18SgceYX8