ആലപ്പുഴ: ഇന്ന്  ജില്ലയില്‍ 21പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ വിദേശത്തുനിന്നും ഏഴുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ദിവസമാണിന്ന്.

രോഗികളുടെ വിവരങ്ങള്‍ ഇങ്ങനെ...

1.കുവൈറ്റില്‍ നിന്നും13/6ന്  കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പാലമേല്‍ സ്വദേശിയായ യുവാവ്                       

2.കുവൈറ്റില്‍ നിന്നും13/6ന്  കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ്             

3.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചേര്‍ത്തല സ്വദേശിയായ യുവാവ് .

4.ദമാമില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അരൂക്കുറ്റി സ്വദേശിയായ യുവാവ്     

5&6 മുംബൈയില്‍ നിന്നും7/6ന്  ട്രെയിനില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 63വയസുള്ള ചെന്നിത്തല സ്വദേശിയായ അച്ഛനും മകനും    

7.കുവൈറ്റില്‍ നിന്നും 19/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെന്നിത്തല സ്വദേശിയായ യുവാവ്              

8.കുവൈറ്റില്‍ നിന്നും15/6ന്  കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കെ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 48 വയസുള്ള കായംകുളം സ്വദേശി       

9.കുവൈറ്റില്‍ നിന്നും 13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 57വയസുള്ള നൂറനാട് സ്വദേശി    

10.ഹൈദരാബാദില്‍ നിന്നും 31/5ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെങ്ങന്നൂര്‍ സ്വദേശിനിയായ യുവതി      

11.കുവൈറ്റില്‍ നിന്നും 11/6ന് തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വെണ്‍മണി സ്വദേശിയായ യുവാവ്          
  
12.കുവൈറ്റില്‍ നിന്നും 11/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മുഹമ്മ സ്വദേശിയായ യുവാവ് .   

13.കുവൈറ്റില്‍ നിന്നും 18/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ഇരിക്കെ ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന 48വയസുള്ള കരുവാറ്റ സ്വദേശി   

14.റിയാദില്‍ നിന്നും 20/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന പുലിയൂര്‍ സ്വദേശിയായ യുവതി  

15&16 മുംബൈയില്‍ നിന്നും ട്രെയിനില്‍ 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന അരൂര്‍ സ്വദേശികളായ 62വയസുള്ള അമ്മയും മകളും   
 
17.തമിഴ്‌നാട്ടില്‍ നിന്നും 3/6ന് സ്വകാര്യ വാഹനത്തില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 47വയസുള്ള അരൂക്കുറ്റി സ്വദേശി 

18.മുംബൈയില്‍ നിന്നും 25/5ന്  സ്വകാര്യ വാഹനത്തില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന തലവടി സ്വദേശിയായ യുവാവ്

19.ഖത്തറില്‍ നിന്നും 8/6ന് കൊച്ചിയില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ചെട്ടികുളങ്ങര സ്വദേശിയായ യുവാവ്       

20.കുവൈറ്റില്‍ നിന്നും 24/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്              

21.കുവൈറ്റില്‍ നിന്നും 24/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 46വയസുള്ള കായംകുളം സ്വദേശി .

20പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.157 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട് ആകെ 105 പേര്‍ രോഗമുക്തരായി.