കോട്ടയം: കോട്ടയത്ത്‌ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടു വന്ന 144 കുപ്പി മദ്യം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തലശ്ശേരി കതിരൂർ മലമ്മൽ സുജിത്തിനെ  അറസ്റ്റ് ചെയ്തു. മുണ്ടക്കയം ബൈപാസിൽ നിന്നുമാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്.