കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. കരടികളുടെ ജഡം ഉടൻ ധോണിയിലെ ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റും.
പാലക്കാട്: ഷോക്കേറ്റ് കരടികൾ ചത്ത നിലയിൽ. പാലക്കാട് കഞ്ചിക്കോട് അയ്യപ്പൻമലയിലാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. തകർന്നുവീണ വൈദ്യുതി ലൈനിൽ നിന്നാണ് കരടികൾക്ക് ഷോക്കേറ്റത്. വൈദ്യുതി ലൈനിന്റെ തകരാർ പരിഹരിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാരാണ് കരടികളെ ചത്ത നിലയിൽ കണ്ടെത്തിയത്. കരടികളുടെ ജഡം ഉടൻ ധോണിയിലെ ഫോറസ്റ്റ് ക്യാമ്പിലേക്ക് മാറ്റും.
'ഇതേതാ രാജ്യം?'; ബൈക്കില്‍, കാല്‍നട യാത്രക്കാരോട് കൈവീശി കാണിച്ച് പോകുന്ന കരടിയുടെ വീഡിയോ വൈറല്‍
