അമ്പലപ്പുഴ: കാക്കാഴത്ത് മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചക്കാണ് കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് കിഴക്ക് പോസ്റ്റ് ഓഫീസിന് സമീപത്ത് മലമ്പാമ്പിനെ കണ്ടത്.
അമ്പലപ്പുഴ: കാക്കാഴത്ത് മലമ്പാമ്പിനെ കണ്ടെത്തി. ഇന്ന് ഉച്ചക്കാണ് കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് കിഴക്ക് പോസ്റ്റ് ഓഫീസിന് സമീപത്ത് മലമ്പാമ്പിനെ കണ്ടത്. പ്രളയജലത്തോടൊപ്പം ഒഴുകി വന്നതാണെന്ന് കരുതുന്നു. നാട്ടുകാർ വിവരമറിയച്ചതനുസരിച്ച് വനം വകുപ്പ് അധികൃതരെത്തി കൊണ്ടുപോയി.
