അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. 

കൊച്ചി: കോര്‍പറേഷന്‍ എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു. ബിജെപി കൗണ്‍സിലറായിരുന്ന മിനി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. 43 വയസായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മരണത്തില്‍ അനുശോചനം അറിയിച്ചു. 

ദില്ലി അതിർത്തിയിലെ കർഷക സമര സ്ഥലത്ത് യുവാവിനെ കൊലപ്പെടുത്തി പൊലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ