ഒടുവിൽ ഉദ്യോഗസ്ഥരെ കൊണ്ട് ഇത് മാറ്റിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി
ആലപ്പുഴ: കാർത്തികപ്പള്ളിയിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു വെച്ചു. തൊട്ടുകടവ് പാലത്തിൽ സ്ഥാപിച്ച ബിജെപിയുടെ കൊടിത്തോരണങ്ങൾ മാറ്റാൻ എത്തിയപ്പോഴായിരുന്നു ഇത്. സമീപത്തെ പോസ്റ്റുകളിൽ ഉള്ള സിപിഎമ്മിന്റെ കൊടി തോരണങ്ങളും മാറ്റണം എന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞത്. ഒടുവിൽ ഉദ്യോഗസ്ഥരെ കൊണ്ട് ഇത് മാറ്റിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പിന്നീട് ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
