Asianet News MalayalamAsianet News Malayalam

ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ

സെപ്തംബർ നാലാം തിയ്യതിയാണ് നരസിമുക്ക് സ്വദേശിയായ ശ്രീമുരുകൻ പട്ടിമാളത്ത് നയ്യൻസ് ജോർജിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്. 

Businessman arrested in case of shock death of tribal youth fvv
Author
First Published Oct 28, 2023, 5:20 PM IST

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. വടക്കോട്ടത്തറ സ്വദേശിയായ നെയ്യൻസ് റപ്പായി ജോർജിനെയാണ് അഗളി പോലിസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ നാലാം തിയ്യതിയാണ് നരസിമുക്ക് സ്വദേശിയായ ശ്രീമുരുകൻ പട്ടിമാളത്ത് നയ്യൻസ് ജോർജിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സ്ഥലമുടമയായ റപ്പായി ജോർജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

സഹകരണ സൊസൈറ്റി തട്ടിപ്പ്: വിഎസ് ശിവകുമാറിന്റെ അറസ്റ്റ് ഈ മാസം 31 വരെ തടഞ്ഞു

8മാസം പ്രായമുള്ള കുഞ്ഞിന് ശ്വാസതടസ്സം, കാരണമറിയാതെ വീട്ടുകാ‌ർ, തൊണ്ടയില്‍ കുടുങ്ങിയത് കൊമ്പന്‍ ചെല്ലി വണ്ട്!

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios