തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ കാറുമാണ് കൂട്ടിയിടിച്ചത്. ആർക്കും ഗുരുതരമായ പരിക്കില്ല.
പത്തനംതിട്ട: പത്തനംതിട്ട ഇലവുങ്കൽ വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തമിഴ്നാട്ടിൽ നിന്ന് എത്തിയ ബസ്സും തെലുങ്കാനയിൽ നിന്ന് എത്തിയവരുടെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആർക്കും ഗുരുതരമായ പരിക്കില്ലെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Also Read: വനത്തിൽ കുടുങ്ങി ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി എൻഡിആർഎഫ് ഫയർഫോഴ്സ് സംഘം
