2017ലാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി.
തിരുവനന്തപുരം: പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വര്‍ഷം തടവും 1,500,00 പിഴയും വിധിച്ചു. തിരുവല്ലം കല്ലടി മേഖല സ്വദേശി വിനീതിനെ നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി.
കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
