അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം (49) ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

ഇടുക്കി: ഇടുക്കി അണക്കരയിൽ സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന എബ്രഹാം (49) ആണ് മരിച്ചത്. സമീപത്ത് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്