ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്

കൊച്ചി : എറണാകുളം പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ.ബി.മുഹമ്മദ് മകൻ മസൂദ് (72) നിര്യാതനായി. ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരനാണ്. ഖബറടക്കം ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ വച്ച് നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു

watch asianet news