ഉദുമ നാലാംവാതുക്കലിലെ നാരായണന്‍ (62) ആണ് മരിച്ചത്.

കാസര്‍കോട്: ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ പാചക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ഉദുമയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് പാചക തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉദുമ നാലാംവാതുക്കലിലെ നാരായണന്‍ (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

പേ ടിഎമ്മിനെതിരെ അന്വേഷണവുമായി ഇഡി, കള്ളപ്പണം വെളുപ്പിക്കലും അന്വേഷണ പരിധിയിൽ

PM Modi BAPS Mandir inauguration | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് #Asianetnews