സിപിഎം-യുഡിഎഫ് സഖ്യത്തെ തോൽപ്പിച്ചു, സിപിഐ-ബിജെപി കൂട്ടുകെട്ടിന് സഹകരണ ബാങ്ക് ഭരണം
പാനൽ രൂപീകരണത്തിലെ തർക്കത്തെ തുടർന്നാണ് ബിജെപി പാനലിനൊപ്പം സിപിഐ മത്സരിച്ചത്.

കാസർകോട്: കാസർകോട് പൈവളിഗെ സഹകരണ ബാങ്ക് ഭരണം സിപിഐ-ബിജെപി കൂട്ടുകെട്ടിന്. സിപിഐ-ബിജെപി സഖ്യം, സിപിഎം-യുഡിഎഫ് സഖ്യത്തെ തോൽപ്പിച്ചു. പാനൽ രൂപീകരണത്തിലെ തർക്കത്തെ തുടർന്നാണ് ബിജെപി പാനലിനൊപ്പം സിപിഐ മത്സരിച്ചത്.
ഛത്തീസ്ഗഢിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി