തിരുവനന്തപുരം: വിതുര പട്ടംകുഴിച്ചപ്പാറയിൽ വീട്ടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വീട്ടുടമസ്ഥാനായ താജുദ്ദീൻ ഒളിവിലാണ്. ഇയാളുടെ സുഹൃത്തായ മാധവന്റേതാണ് മൃതദേഹമെന്ന് സംശയം ഉയർന്നിട്ടുണ്ട്. രണ്ട് ദിവസമായി മാധവനെ കാണാനില്ലായിരുന്നു.