രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം ഇന്നലെ രാവിലെ ഇതേ ഓവുചാലിൽ നിന്നും ഒരു സൈക്കിൾ കണ്ടെത്തിയിരുന്നു.

കണ്ണൂർ : ഓവുചാലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യന്നൂർ അന്നൂർ സ്വദേശി രാജേഷ് (45) ആണ് മരിച്ചത്. കണ്ണൂർ പയ്യന്നൂർ കൊക്കാനിശ്ശേരി ഉഷാ റോഡിന്റെ ഓവുചാലിലാണ് മൃതദേഹം കിടന്നിരുന്നത്. രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം ഇന്നലെ രാവിലെ ഇതേ ഓവുചാലിൽ നിന്നും ഒരു സൈക്കിൾ കണ്ടെത്തിയിരുന്നു. അവിടെ നിന്നും 50 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

YouTube video player