വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടത്

തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകിയതോടെതിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനുകൾ വൈകി. വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു. തിരുവനന്തപുരം മുരുക്കുംപുഴയ്ക്ക് അടുത്താണ് പുലർച്ചെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നീക്കുന്ന നടപടി വൈകിയതിനെ തുടർന്നാണ് ട്രെയിനുകളും വൈകിയത്.

മറുകണ്ടം ചാടിയവരിൽ ശരത് പവാറിന്റെ വിശ്വസ്തനും; മഹാരാഷ്ട്രയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് ഷിൻഡെ

YouTube video player