സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
ഇടുക്കി: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വെച്ചു. പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് രാജി. സിപിഐ പ്രതിനിധിയായ ആനന്ദറാണി ദാസ് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.
