ഇയാൾക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ആലപ്പുഴ: ആലപ്പുഴയിൽ മയക്കുമരുന്ന് കേസുകളിലെ പ്രതി ട്രെയിനിന് മുൻപിൽ ചാടി മരിച്ചു. കലവൂർ സ്വദേശി ജോതിഷ് (37) ആണ് മരിച്ചത്. കലവൂർ റെയിൽവേ ലെവൽ ക്രോസിൽവച്ച് ട്രെയിനിന് മുൻപിൽ ചാടുകയായിരുന്നു. ഇയാൾക്കെതിരെ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കൊല്ലത്തെ വിദ്യാർത്ഥിയുടെ കൊലപാതം; ബുര്‍ഖ ധരിച്ചാണ് തേജസ് രാജ് എത്തിയതെന്ന് അയൽവാസി,പ്രതിയുടെ അച്ഛൻ പൊലീസുകാരൻ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം