പത്തനംതിട്ട ആനന്ദപ്പള്ളിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവമുണ്ടായത്. 

പത്തനംതിട്ട : മദ്യലഹരിയിൽ ക്ഷേത്രത്തിലെ ആഴിയിൽ ചാടിയ 43കാരന് സാരമായ പൊള്ളലേറ്റു. മാത്തൂർ സ്വദേശി അനിൽകുമാറിനാണ് പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ആനന്ദപ്പള്ളി ചെന്നായ്ക്കുന്ന അയ്യപ്പക്ഷേത്രത്തിൽ വെച്ച് ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ