Asianet News MalayalamAsianet News Malayalam

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി ബസിൽ നിന്ന് വീണത്. ബസിൽ കയറിയതിനിടയിൽ റോഡിലേക്ക് വീഴുകയായിരുന്നു.

elderly man dies after falling from private bus in Kottayam
Author
First Published Jun 28, 2024, 3:32 PM IST

കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര സ്വദേശി പാപ്പൻ (72) ആണ് മരിച്ചത്. ആർപ്പൂക്കര - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎംവി ബസിൽ നിന്ന് വീണത്. ബസിൽ കയറിയതിനിടയിൽ റോഡിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios