പത്തനംതിട്ട ആറന്മുള സ്വദേശിയാണ്. നിലവിൽ ഓമല്ലൂർ മണികണ്ഠൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ്.

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആന പാപ്പാൻ ബിനോയി എം.എസ് (36) എന്ന തെക്കൻ ബിനോയ് നിര്യാതനായി. അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം. പത്തനംതിട്ട ആറന്മുള സ്വദേശിയാണ്. നിലവിൽ ഓമല്ലൂർ മണികണ്ഠൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ്.

Asianet News Live