മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന കെഎസ്ആർടിസി ആണ് ഗുണ്ടൽപേട്ടിൽ കുടുങ്ങിയത്ചിത്രം പ്രതീകാത്മകം

ഗുണ്ടൽപേട്ട: കെഎസ്ആർടിസി ബസ് ടോൾ ബൂത്തിൽ കുടുങ്ങിയത് അരമണിക്കൂർ. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന കെഎസ്ആർടിസി ആണ് ഗുണ്ടൽപേട്ടിൽ കുടുങ്ങിയത്. ഫാസ്റ്റ്ടാഗിൽ പണമില്ലാത്തതാണ് കെഎസ്ആര്‍ടിസി തടഞ്ഞിടാൻ കാരണം. 6:45 ഓടെയാണ് വാഹനം എത്തിയത്. യാത്രക്കാർ പ്രതിഷേധിച്ചതോടെ ബസ് ജീവനക്കാർ കയ്യിൽ നിന്നും പണം നൽകുകയായിരുന്നു. ഇതിന് ശേഷമാണ് ടോൾ ബൂത്ത് കടന്നു പോകാൻ ബസിനെ അനുവദിച്ചത്. അറുപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രതിപക്ഷത്തെ തള്ളി ​ഗവർണർ; തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഒപ്പുവെച്ച് ഗവര്‍ണര്‍, വിജ്ഞാപനമിറക്കി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം