ഫയർഫോഴ് സംഘം ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു. 

തൃശൂർ: തൃശൂർ ഒല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. ബസിന് തൊട്ടുപുറകിലുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് സംഘം ബസ് തടഞ്ഞു നിര്‍ത്തി തീയണച്ചു. ബസിന്റെ പിന്നിലെ ടയറിന്റെ ഭാഗത്താണ് തീയും പുകയും കണ്ടത്. ഫയർഫോഴ് സംഘം ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ ഇറക്കുകയും വെള്ളം പമ്പ് ചെയ്ത് തീയണക്കുകയും ചെയ്തു. കെഎസ്ആർടിസി ബസിലെ വീലിനുള്ളിലെ ഓയിലിന് തീപിടിച്ചിരുന്നതായി ഫയർഫോഴ്സ് വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 32 വർഷം തടവ് ശിക്ഷ

ഓടിക്കൊണ്ടിരുന്ന KSRTC ബസിൽനിന്ന് തീയും പുകയും