ഇടുക്കി: ഇടുക്കി  പനംകുട്ടിയിലുള്ള നേര്യമംഗലം  പവർഹൗസിന്‍റെ ട്രാൻസ്ഫോമറിൽ തീപിടുത്തം. പവർഹൗസിനോട്‌ ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം  ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍.