പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചു. ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. 

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 7;45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തുനിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുന്ന കാറിനാണ് തീ പിടിച്ചത്. കരുവാരകുണ്ട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാൽ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചു. ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. 

Asianet News Live