Asianet News MalayalamAsianet News Malayalam

മീന്‍ കയറ്റുന്നതിനിടെ ബോള്‍ട്ടുകള്‍ക്കിടയില്‍പ്പെട്ടു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

fisherman dies in accident
Author
First Published Sep 16, 2022, 9:51 PM IST

കൊച്ചി: എറണാകുളം ചെല്ലാനത്ത് ബോട്ടുകള്‍ക്കിടയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ജിയൻ എന്ന മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. രണ്ട് ബോട്ടുകള്‍ അടുപ്പിച്ച് നിര്‍ത്തി ഒരു ബോട്ടില്‍ നിന്ന് മത്സ്യം മറ്റൊരു ബോട്ടിലേക്ക് കയറ്റുന്നതിനിടെ ജിയൻ ബോട്ടുകള്‍ക്കിടയില്‍പ്പെടുകയായിരുന്നു. കഴുത്തിനും തലക്കും ഗുരുതരമായി പരിക്കേറ്റ ജിയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios