സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാരെ പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കളമശ്ശേരി: ഗെയിൽ ലിമിറ്റഡിന് സമീപത്തെ സാംസങ് ഗോഡൗണിൽ ലിഫ്റ്റ് തകർന്ന് അഞ്ച് ജീവനക്കാരെ പരിക്കുകളോടെ എറണാകുളം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
Add Asianetnews as a Preferred Source

പരിക്കേറ്റവരിൽ ശ്രുതി (23), ജൂലാൻ( 35) ശിപ്പായി( 22 ), വിനോദ് (23) എന്നിവർക്ക് കാലുകൾക്ക് ഒടിവുണ്ട്. തിമാൻ, പാസ്വാൻ എന്നിവരെ നിസാര പരുക്കുകളോടെ വിട്ടയച്ചു. ശ്രുതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
Read Also: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം, ഹോട്ടലുടമയടക്കം 2 പേര്‍ അറസ്റ്റില്‍
