എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകൾ പിടികൂടിയത്
കൊച്ചി: പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ടു പേർ പിടിയിലായി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
