Asianet News MalayalamAsianet News Malayalam

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് പേർ പുറത്തുചാടി, കോഴിക്കോട് വ്യാപക തിരച്ചിൽ

  • രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്.
  • പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് കടന്നത്
four people escaped from kuthiravattom mental hospital police search
Author
Kozhikode, First Published Jul 22, 2020, 8:56 PM IST

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നാല് തടവുകാർ പുറത്തുചാടി. സംഭവത്തിന് പിന്നാലെ പൊലീസ് കോഴിക്കോട് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തുകയാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ക്രിമിനൽ കേസ് പ്രതിയാണെന്നും വിവരമുണ്ട്. പ്രതികളെ പാർപ്പിക്കുന്ന മൂന്നാം വാർഡിലെ പൂട്ടുപൊളിച്ചാണ് കടന്നത്.

Follow Us:
Download App:
  • android
  • ios