പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ഇടുക്കി: ഇടുക്കി കാന്തല്ലൂരിൽ റിസോർട്ടിൽ നാല് വയസുകാരന് മർദനം. ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ നേർക്ക് തന്നെയാണ് ആക്രമണം നടന്നിരിക്കുന്നത്. പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming