പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു.
കോഴിക്കോട് : മാവൂരിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപ്പിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുളളിൽ സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീപ്പിടിച്ചു.
Add Asianetnews as a Preferred Source

