ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ്  മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.

ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാൽ (45) ആണ് അറസ്റ്റിലായത്. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിനിമാരംഗത്തെക്കുറിച്ചുളള പരാതികൾ അന്വേഷണ സംഘത്തെ അറിയിക്കാം; ഇമെയിലും ഫോൺ നമ്പറും സജീകരിച്ചു

ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു, സിദ്ദിഖിനെതിരെ നടി പരാതി നൽകി

YouTube video player