കട പൂർണമായും കത്തി നശിച്ചു.  ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. 

കോഴിക്കോട് : ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരുവന്നൂര്‍ കേസ്: കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ 17 ന്? ഇഡി നീക്കം അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ