ഇരുവരും  മുനിയറ സ്വദേശി നാരായണനെന്നയാളെ  കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ് .

ഇടുക്കി: ഇടുക്കി മുനിയറയിൽ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ സുഹൃത്ത് കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയത് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന കരിമല മുരിക്കുംകണ്ടത്തിൽ സുര എന്നയാളാണ്. സുരയുടെ ഭൂമിയുടെ പട്ടയ രേഖകൾ അളകമ്മ ഒളിപ്പിച്ചുവെച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇരുവരും മുനിയറ സ്വദേശി നാരായണനെന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News