കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. വാസുദേവനെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. 

തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസിൽ പ്രതിയായ ഡോക്ടറെ സസ്പെൻഡ് ചെയ്തു. കോട്ടയം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. വാസുദേവനെയാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സസ്പെൻഡ് ചെയ്തത്. ഡോക്ടറെ പ്രതിയാക്കി കേസെടുത്ത വിജിലൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകിയിരുന്നു. തുടർന്നാണ് നടപടി. 

കേന്ദ്ര ഉത്തരവ് സംസ്ഥാനത്തിന്, രാജ് ഭവന്റെയും ഗവർണറുടെയും സുരക്ഷയ്ക്ക് സിആർപിഎഫ്

https://www.youtube.com/watch?v=Ko18SgceYX8