ദേശീയ പാതയിൽ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപമായിരുന്നു  അപകടം

ആലുവ: വാഹനാപകടത്തിൽ യുവാവ് മരിച്ചു. ദേശീയ പാതയിൽ ആലുവയ്ക്കടുത്ത് പുളിഞ്ചുവടിന് സമീപമായിരുന്നു അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ബൈക്കും ഇന്നോവാ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ആലുവ ഉളിയന്നൂർ കടവത്ത് വീട്ടിൽ മുജീബ് റഹ്മാനാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred