ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്.

കൊല്ലം: കൊല്ലം അരിപ്പയിൽ കാട്ടുപോത്ത് ഇടിച്ച് വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് അപകടം. നിയന്ത്രണം വിട്ട ജീപ്പ് മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്കേറ്റത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

YouTube video player